Rakthapushpangal Italy

Rakthapushpangal Italy എന്നും ചുവപ്പിനോടൊപ്പം

രക്തപുഷ്പങ്ങൾ ഇറ്റലി കലാ കായിക സാംസ്‌കാരിക വേദി

എല്ലാ നല്ലവരായ കൂട്ടുകാർക്കും നമസ്കാരം.

ഈ ഗ്രൂപ്പ് പ്രവാസികളായ നമ്മൾക്ക്
കുറച്ചു കളിചിരിയും വാർത്തകളും വിശേഷങ്ങളും
ആരോഗ്യപരമായ സംവാദങ്ങളും അതിനോടൊപ്പം യൂറോപ്പിൽ
ഉരുത്തിരിയുന്ന രാഷ്ടിയ വിഷയങ്ങളും, പ്രവാസികളായ മലയാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ജാതി, മത, രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ കൂടി ഉള്ളതാണ്.

ഡൽഹി ജന്തർ മന്തറിൽ നീതിക്കായി പോരാടുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ സമരത്തിന് രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി...
24/07/2026

ഡൽഹി ജന്തർ മന്തറിൽ നീതിക്കായി പോരാടുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ സമരത്തിന് രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ശക്തമായ പിന്തുണയും ഐക്യദാർഢ്യവും 💪 ഭരണകൂടത്തിന്റെ അവഗണനയ്ക്കെതിരെയുള്ള ഈ അടിയുറച്ച നിലപാടിന് മുന്നിൽ അഭിവാദ്യങ്ങൾ. വിജയം വരെയും ഈ പോരാട്ടം തുടരുക💪

ആലാപന മാധുര്യത്തിന് പ്രണാമം:🙏​തനതായ ആലാപന ശൈലി കൊണ്ടും ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ പത...
11/07/2026

ആലാപന മാധുര്യത്തിന് പ്രണാമം:🙏
​തനതായ ആലാപന ശൈലി കൊണ്ടും ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ പതിറ്റാണ്ടുകളോളം വിസ്മയിപ്പിച്ച ഗായികയാണ് എസ്. ജാനകി. തലമുറകളെ ഭാവഗായകൻമാരാക്കിയ ആ മധുരശബ്ദം എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ആദരാഞ്ജലികൾ🌹🌹

രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ മുൻ സെൻട്രൽ കമ്മിറ്റി മെമ്പറും സിസിലിയ ഘടകം അഡ്മിനും കൂടിയായ  അങ്കമാലി...
20/06/2026

രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ മുൻ സെൻട്രൽ കമ്മിറ്റി മെമ്പറും സിസിലിയ ഘടകം അഡ്മിനും കൂടിയായ അങ്കമാലി സ്വദേശി സഖാവ് കിഴക്കേടത്തു വർഗീസ് (60 വയസ് ) (ലൂഷ്യസ് അക്കോ ) ഇന്നെലെ (19/06/2026) നാട്ടിൽ വച്ചു നിര്യതാനായ വിവരം വ്യസനസമേതം അറിയിക്കുന്നു. നാട്ടിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ റോസി സിസിലിയയിൽ തന്നെ ജോലിചെയ്തു വരുന്നു രണ്ട് ആൺമക്കളാണ് ഉള്ളത്. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ആദരാഞ്ജലികൾ🌹🌹🙏🙏

സിസിലിയായിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ സഖാവ് മോൻസി ( 50 വയസ് ) കുറച്ചുമുമ്പ് നാട്ടിൽ വച്ച് മരണപ്പെട്...
27/05/2026

സിസിലിയായിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ സഖാവ് മോൻസി ( 50 വയസ് ) കുറച്ചുമുമ്പ് നാട്ടിൽ വച്ച് മരണപ്പെട്ട വിവരം എല്ലാവരെയും ഖേദപൂർവ്വം അറിയിക്കുന്നു
നാട്ടിൽ ചികൽസയിൽ ആയിരുന്നു അടുത്ത ആഴ്ച ഇറ്റലിയിലേക്ക്തിരിച്ചു വരുവാൻ ഇരുന്നതാണ്... ഭാര്യ ആൻസു ഇവർക്ക് രണ്ടു കുട്ടികളും ഉണ്ട് അവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദിഇറ്റലിയുടെ ആദരാഞ്ജലി അർപ്പിക്കുന്നു🌹🌹🙏🙏

FALCON FC ROME Runner up  of the Tournament 🏆🏅
19/05/2026

FALCON FC ROME Runner up of the Tournament 🏆🏅

CLUB DI SAWAT MALTA winner of the Tournament 🏆🏅
19/05/2026

CLUB DI SAWAT MALTA winner of the Tournament 🏆🏅

16/05/2026
16/05/2026

Indirizzo

Rome
00141

Sito Web

Notifiche

Lasciando la tua email puoi essere il primo a sapere quando Rakthapushpangal Italy pubblica notizie e promozioni. Il tuo indirizzo email non verrà utilizzato per nessun altro scopo e potrai annullare l'iscrizione in qualsiasi momento.

Contatta L'azienda

Invia un messaggio a Rakthapushpangal Italy:

Scelte rapide

Condividi

Digitare