Adv Niyas Panakkal

Adv Niyas Panakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Niyas Panakkal, Lawyer & Law Firm, Malabar College, kuttaloor, Vengara.

14/05/2025

*കുറ്റാളൂർ
*മലബാർ കോളേജ്
*ഓഫ് സയൻസ്
*ആൻഡ് സ്കിൽ
*2025-26
*അധ്യാന
*വർഷത്തെ
*അഡ്മിഷൻ ഉദ്ഘാടനം
*ബഹു പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ *നിർവഹിക്കുന്നു.

29/04/2025
27/03/2025

Staff Ifthar@
Malabar College of Science and Skill

സഹപാഠിക്ക് കൈത്താങ്ങായി വിദ്യാർഥികൾവേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂ...
17/03/2025

സഹപാഠിക്ക് കൈത്താങ്ങായി വിദ്യാർഥികൾ

വേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ച് വിദ്യാർഥികൾ. വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിലെ മറ്റത്തൂർ മൂലപ്പറമ്പ് സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തിൽ പണം സമാഹരിച്ചത്.
സമാഹരിച്ച തുക കോളേജ് അധികൃതർ ചികിത്സാ സഹായ സമിതി ഭാരവാഹികളായ മുഹമ്മദ്‌ മാസ്റ്റർ, അഷ്‌റഫ്‌ കുറുങ്ങാട്ടിൽ എന്നിവർക്ക് കൈമാറി.
മാനേജിങ് ഡയരക്ടർ അഡ്വ.പി.നിയാസ് വാഫി, പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ പി. സിറാജുദ്ദീൻ വാഫി, നീതു, യൂനിയൻ ഭാരവാഹികളായ എം. ഷാദിൽ, അഫ്നാൻ, ഹാദി, ഷാൻ കെ.പി,റുഹായ്‌ബ തുടങ്ങിയവർ പങ്കെടുത്തു.

Address

Malabar College, Kuttaloor
Vengara
676519

Website

Alerts

Be the first to know and let us send you an email when Adv Niyas Panakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share