Ashlyn Francis Smaraka Niyama Padana Sahaya Vedhi

Ashlyn Francis Smaraka Niyama Padana Sahaya Vedhi This is a free legal literacy organisation in the remembrance our great friend ASHLYN FRANCIS organised by a Group Law Students

10/06/2021
ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആഗസ്റ്റ് മാസം 19നു നടക്കുന്ന പരീക്ഷയ്ക്ക് ജൂലൈ മാസം 18 മു...
18/07/2018

ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള
അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആഗസ്റ്റ് മാസം 19നു നടക്കുന്ന പരീക്ഷയ്ക്ക് ജൂലൈ മാസം 18 മുതൽ 28നു
വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

പ്രിയ സുഹൃത്തുക്കളെ,ആഷ്ലിന് ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ *7-മത് Model LLB Entrance Exam* നാളെ ര...
17/07/2018

പ്രിയ സുഹൃത്തുക്കളെ,

ആഷ്ലിന് ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ *7-മത് Model LLB Entrance Exam* നാളെ രാവിലെ 10 മണിക്ക് തൃശൂർ ലോ കോളേജിൽ വെച്ച് നടത്തുന്നു. 2018 July 29ന് നടക്കുന്ന പഞ്ചവത്സര എൽ എൽ ബി പ്രേവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്കും, ത്രിവത്സര എൽ എൽ ബി പരീക്ഷക്ക് തയ്യാർ എടുക്കുന്നവർക്കും പങ്കെടുക്കാം.

പ്രിയ സുഹൃത്തുക്കളെ...!ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 14-th സൗജന്യ LLB Entrance ...
06/03/2018

പ്രിയ സുഹൃത്തുക്കളെ...!

ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 14-th സൗജന്യ
LLB Entrance Coaching Class ഈ വരുന്ന ഏപ്രിൽ മാസം മുതൽ തൃശ്ശൂർ വടക്കേ സ്റ്റാൻഡിന് സമീപം PG സെന്ററിൽ തുടങ്ങുകയാണ്.+2,Degree പഠിക്കുന്നവർക്കും പഠനം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.

For Registration And Further details:

Contact : 8907730724 , 9605707105
8281915673 , 9497350058

05/06/2017

5 Year LLB Application Invited

Applications are invited for the Entrance Examination for Admission to Integrated Five Year LL.B Courses 2017-18.Applications have to be submitted online from 05-06-2017 to 16-06-2017, 5pm.The Entrance Examination will be conducted at Thiruvananthapuram, Ernakulam, Thrissur and Kozhikode on 02.07.2017 (Sunday).

Pls Visit
www.cee.kerala.org
www.cee.kerala.gov.in

 ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (03/6/20...
31/05/2017

ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤

ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (03/6/2017) തൃശൂർ
വടക്കേ സ്റ്റാൻഡിന് സമീപം
PG Center Annexൽ Third Model
LLB Entrance Exam നടത്തുന്നു.

For Participation:
PH: 8907730724,9567716038

 ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (27/5/20...
24/05/2017

ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤

ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (27/5/2017) തൃശൂർ
വടക്കേ സ്റ്റാൻഡിന് സമീപം
PG Center Annexൽ Second Model
LLB Entrance Exam നടത്തുന്നു.

For Participation:
PH: 8907730724,9567716038

 ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായറാഴ്ച (14/5/2017...
11/05/2017

ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤

ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായറാഴ്ച (14/5/2017) തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപം
PG Centerൽ Model LLB Entrance Exam നടത്തുന്നു.

For Participation:
PH: 8907730724,9567716038

Dear Friends...❤ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ LLB ENTRANCE കോച്ചിങ് ക...
01/04/2017

Dear Friends...❤

ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ
LLB ENTRANCE കോച്ചിങ് ക്ലാസിന്റെ 13-th Batch,02/04/2017 (Sunday) 10:00 AM മുതൽ PG Center Annex Hallൽ ആരംഭിക്കുകയാണ്.അന്ന് നടക്കുന്ന Innauguration Functionൽ മുഴുവൻ സുഹൃത്തുക്കളും എത്തി ചേരണമെന്ന് അറിയിക്കുന്നു.
താങ്കളുടെ മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നു.
ADV NV VYSAKHAN SIR
ഉൽഘാടനം നിർവ്വഹിക്കുന്നതാണ്

PROGRAMME SCHEDULE
(02.04.17 @ 10:00 AM)

WELCOME SPEECH
KN ABHIJITH

PRESIDENTIAL ADDRESS
RIJO DOMY
AJITH KARTHIKEYAN

INAUGURAL ADDRESS
ADV NV VYSAKHAN

FELICITATION SPEECH
ADV SHAMEER KM
ANEES AHAMMED

VOTE OF THANKS
AJMAL MV

"Welcome To The World Of Law 2017"ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ LLB E...
26/03/2017

"Welcome To The World Of Law 2017"

ആഷ്ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ LLB ENTRANCE കോച്ചിങ് ക്ലാസിന്റെ 13-th ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ക്ലാസുകൾ ഏപ്രിൽ ആദ്യ വാരം മുതൽ.
+2 വിദ്യാർത്ഥികൾക്ക് 5 year LLB ENTRANCE പരീക്ഷ പരിശീലനത്തിനും, ഡിഗ്രി അവസാന വര്‍ഷ വിദ്യാർത്ഥികൾക്ക് 3 Year LLB ENTRANCE പരീക്ഷ പരിശീലനത്തിനും അപേക്ഷിക്കാം...!

For Registration & Further Details:

PH: 8907730724,9567716038

Address

Govt. Law College
Thrissur
680003

Website

Alerts

Be the first to know and let us send you an email when Ashlyn Francis Smaraka Niyama Padana Sahaya Vedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share