A J Realestate

A J Realestate Real estate agent. / Land surveyor - Design of land subdivisions / Designers / bank loan facilitator

ഇന്ന്  ഞങ്ങളുടെ 35th വിവാഹ വാർഷികം.കാലം കുറച്ചാന്നുമല്ല കടന്ന് പോയത്.നല്ലതും നല്ലതല്ലാത്തതും ആയ അനുഭവങ്ങൾ.പിൻ തിരിഞ്ഞ് ന...
01/07/2025

ഇന്ന് ഞങ്ങളുടെ 35th വിവാഹ വാർഷികം.
കാലം കുറച്ചാന്നുമല്ല കടന്ന് പോയത്.
നല്ലതും നല്ലതല്ലാത്തതും ആയ അനുഭവങ്ങൾ.
പിൻ തിരിഞ്ഞ് നോക്കുമ്പോൾ....
സന്തോഷം, സമാധാനം.
അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.
എല്ലാം നിറഞ്ഞതാണല്ലോ ജീവിതം.
രണ്ട് മക്കൾ. മിടുക്കരാണ് മോളും മോനും. പിന്നെ മോൾ ടെ ഒരു കൊച്ചുമോനും എഴുത്തുകാരനായ മരുമകനും.
വിദേശത്ത് വസിക്കുന്ന അവർക്കൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും നിറഞ്ഞ സ്നേഹവും.
എപ്പഴോ വരുമെന്ന അവരെയും കാത്ത് ഞങ്ങളും.
എല്ലാവർക്കും സന്തോഷം സമാധാനം ആശംസിക്കട്ടെ.
നന്ദി, നമസ്കാരം.

26/07/2024
A J COMPLEX  IS READY FOR RENT OUT. IT IS LOCATED, AT KODUNGALLUR,  KATTAKULAM Jn.LOCATION : PADAKULAM - AZHIKODE ROAD. ...
14/02/2024

A J COMPLEX IS READY FOR RENT OUT. IT IS LOCATED, AT KODUNGALLUR, KATTAKULAM Jn.

LOCATION : PADAKULAM - AZHIKODE ROAD. 800 m FROM PADAKULAM BYPASS SIGNAL ( 1 Km FROM KODUNGALLUR TOWN )
IDEAL LOCATION -SPACIOUS PARKING AREA - BEAUTIFUL DESIGN

DETAILS :
GROUND FLOOR - 1750 Sq ft AREA
SUITABLE FOR BANKS/ SUPERMARKETS / SHOWROOMS OR ANY OTHER BUSINESS OPERATIONS

FIRST FLOOR :
5 INDIVIDUAL SHOPS, EACH HAVING 200 Sq ft AREA
1 HALL HAVING 530 Sq ft AREA - SUITABLE FOR ANY STARTUP BUSINESS

FEASIBLE RENT AND CONDITIONS.

TO VIEW BY GOOGLE STREET VIEW MAP- JUST TYPE A J COMPLEX, KAATTAKULAN Jn.

FOR RENT OUT - PLEASE CONTACT

ABDUL LATHEEF C K
00 91 94 97 310 467
[email protected]

YOOSUF KHAN , ZIYAN YOOSUF AND ANEESA ABDUL LATHIF.MY DUGHTER AND FAMILY.THEY ARE IN MANCHESTER,  U K.FOR HIGHER STUDIES...
11/09/2023

YOOSUF KHAN , ZIYAN YOOSUF AND ANEESA ABDUL LATHIF.
MY DUGHTER AND FAMILY.
THEY ARE IN MANCHESTER, U K.
FOR HIGHER STUDIES.
THANK GOD & ALL THE BEST.
GOD BLESS THEM TO ACHIEVE THEIR GOAL.
ALHAMDULILLAH. GOD IS GREAT.

A BEAUTIFUL SUNDAY MORNING.NOTHING  I CAN'T SHARE OTHER THAN THESE NICE MOMENTS.  GOD, YOU ARE GREAT.
03/09/2023

A BEAUTIFUL SUNDAY MORNING.NOTHING I CAN'T SHARE OTHER THAN THESE NICE MOMENTS. GOD, YOU ARE GREAT.

GOOD EVENING TO ALL MY FRIENDS
30/01/2023

GOOD EVENING TO ALL MY FRIENDS

17/11/2022

SOME PRECIOUS MOMENTS

03/04/2019

10 sent ഭൂമിയും ഇരുനില വീടും വില്പനയ്ക്ക്.

കൊടുങ്ങല്ലൂര്‍ ബൈപാസ്‌- ഗൌരിശങ്കര്‍ ഹോസ്പിടല്‍ സിഗ്നലിനു പടിഞ്ഞാറ് വശം, കേടര്‍ ലൈനില്‍ 5 bedroom കളോട് കൂടിയ ഇരുനില വീടും 10 sent ഭൂമിയും, ചുറ്റ്മതില്‍ , കിണര്‍ തുടങ്ങിയ മറ്റെല്ലാ സൌകര്യത്തോടെ.

10 sent ഭൂമിയും ഇരുനില വീടും വില്പനയ്ക്ക്.കൊടുങ്ങല്ലൂര്‍ ബൈപാസ്‌- ഗൌരിശങ്കര്‍ ഹോസ്പിടല്‍ സിഗ്നലിനു പടിഞ്ഞാറ് വശം, കേടര്‍...
03/04/2019

10 sent ഭൂമിയും ഇരുനില വീടും വില്പനയ്ക്ക്.

കൊടുങ്ങല്ലൂര്‍ ബൈപാസ്‌- ഗൌരിശങ്കര്‍ ഹോസ്പിടല്‍ സിഗ്നലിനു പടിഞ്ഞാറ് വശം, കേടര്‍ ലൈനില്‍ 5 bedroom കളോട് കൂടിയ ഇരുനില വീടും 10 sent ഭൂമിയും, ചുറ്റ്മതില്‍ , കിണര്‍ തുടങ്ങിയ മറ്റെല്ലാ സൌകര്യത്തോടെ.

Address

Thrissur District
680666

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when A J Realestate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category