26/09/2026
🚨 **5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുമോ? 😱🏦**
പക്ഷേ അതിനുമുമ്പ് SUNDAY ബാങ്കുകൾ തുറക്കുന്നു! 🔥
September 28–30 രാജ്യവ്യാപക Bank Strike പ്രഖ്യാപിച്ചിരിക്കുകയാണ്! Five-Day Banking System നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.
💸 Cash Withdrawal, Deposit, Cheque Clearing തുടങ്ങിയ services ബാധിക്കപ്പെട്ടേക്കാം!
✅ UPI, ATM, Online Banking എന്നിവ തുടരുമെന്നാണ് പ്രതീക്ഷ.
⚡ **BIG TWIST:** September 27 ഞായറാഴ്ച Public Sector Banks തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിപ്പ്!
നിങ്ങളുടെ bank branch-ന്റെ latest status confirm ചെയ്യൂ.
📢 Important banking transactions ഉള്ളവർ ശ്രദ്ധിക്കുക!