All India Lawyers Union, Thiruvananthapuram

All India Lawyers Union, Thiruvananthapuram official page of all india lawyers Thiruvananthapuram district committee

നാളെ വൈകിട്ട് 8 മണിക്ക്
19/09/2020

നാളെ വൈകിട്ട് 8 മണിക്ക്

ഭരണഘടനാ സംരക്ഷണകൂട്ടായ്മയിൽ പങ്കാളിയാവുക__സംസ്ഥാന സെക്രട്ടറി    ഭരണഘടനയെ അവഗണിക്കുകയും അട്ടിമറിക്കുകയും, ഭരണഘടനാ സ്ഥാപനങ...
05/09/2020

ഭരണഘടനാ സംരക്ഷണകൂട്ടായ്മയിൽ പങ്കാളിയാവുക__സംസ്ഥാന സെക്രട്ടറി
ഭരണഘടനയെ അവഗണിക്കുകയും അട്ടിമറിക്കുകയും, ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നത്.

ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം, തുല്യ നീതി ഫെഡറലിസം തുടങ്ങി ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വരെ ഇല്ലായ്മ ചെയ്യുന്ന ഇരുണ്ട യുഗത്തിലേക്ക് പതിയെ നീങ്ങുകയാണ്.
പരിസ്ഥിതി നിയമവും, തൊഴിലാളി സംരക്ഷണ നിയമങ്ങളും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അടിയറ വെക്കുകയും, സാധാരണക്കാർക്കില്ലാത്ത സംരക്ഷണവും പ്രിവിലേജുകളും ഇളവുകളും കോർപ്പറേറ്റുകൾക്ക് ഉദാരമായി നൽകുന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. രാജ്യം നികുതി പണം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖല കമ്പനികൾ സ്വകാര്യ കുത്തകകൾക്ക് പതിച്ച് കൊടുക്കലാണ് ഭരണം എന്ന തലത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നു. മതവിവേചനപരമായ നയങ്ങളും നിയമങ്ങളും വഴി മതേതര മൂല്യങ്ങളെയും സാമൂഹ്യ ഐക്യത്തെയും തകർക്കുന്നു.
ഈ അപകടകരമായ സാഹചര്യത്തിൽ രാജ്യത്തെ പുരോഗമന വീക്ഷണമുള്ള സംഘടനകളും വ്യക്തികളും സെപ്റ്റംബർ 5 ന് - if we do not rise - എന്ന ക്യാംപെയ്ൻ നടത്തുകയാണ്. മതതീവ്രവാദികൾ നിശബ്ദമാക്കിയ ഗൗരി ലങ്കേഷിന്റെ മൂന്നാം അനുസ്മരണ വാർഷികം കൂടിയാണ് സെപ്തംബർ 5 .
ഈ ക്യാംപെയ്ൻ ശ്രീ പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും. മറ്റിതര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഭരണഘടനാ മൂല്യങ്ങളും നിയമ വാഴ്ചയും പുലരുന്ന ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് AlLU പ്രതിജ്ഞാബദ്ധമാണ്.

04/09/2020

AILU ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന *Contempt of Court, Freedom of Speech and Democracy* എന്ന വിഷയത്തിലുള്ള National Webinar ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുകയാണല്ലോ ?
ജില്ലാ സെക്രട്ടറിമാർ അതത് ജില്ലാ ഗ്രൂപ്പുകളിൽ ഇന്ന് വീണ്ടും reminder നൽകുകയും, പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. FB അക്കൗണ്ടുകളിൽ live share ചെയ്യുകയും വേണം.
എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

അഡ്വ. സി പി പ്രമോദ്,
സെക്രട്ടറി AlLU സംസ്ഥാന കമ്മിറ്റി

ഇന്ന്  8 മണിക്ക്
03/09/2020

ഇന്ന് 8 മണിക്ക്

നാളെ  8 മണിക്ക്
02/09/2020

നാളെ 8 മണിക്ക്

31/08/2020

AILU is organizing a national webinar on "Contempt of court, freedom of speech and democracy "
On 04 /09 2020 at 5pm.
Sudarshan Reddy, Gopal Gouda & Kurian Joseph, former judges o f the Supreme court of India are the panel of speakers. Our President Shri Bikas Ranjan Bhattacharya would preside over the programme. Formal notice will be uploaded when it's ready.

Platform _ Zoom.

Please make it successful by participating.

Kindly avoid clashing of programmes and see no other programme is scheduled on the day.

P V Surendranath
General Secretary.

31/08/2020

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when All India Lawyers Union, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category