FARM GUARD "The Real Real-Estate Service"

FARM GUARD "The Real Real-Estate Service" "When you have a dream, you've got to grab it and never let go.” “Live life to the fullest and focus on the positive.” – ...
(1)

24/07/2025

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

😃TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം

😃മുന്നാധാരം :- ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.

😃Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

😃Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):- സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

😃Non Attachment certificate:- ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

😃Land Tax Receipt(കരമടച്ച രസീത്):- ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.

😃 Record of Right( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്

😃 Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.

😃 Location Sketch:- വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.

ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക 🙏🙏🙏

07/07/2025

Land, House, House plot, Hotel's,Resorts, for sale

07/07/2025

60 cent land for sale in kumily town kk road frondage

Farm Guard                The   Real...                 real estate  service                         Contact : 989543266...
25/02/2024

Farm Guard
The Real...
real estate service


Contact : 9895432665 , 9447400744

Kottayam kumily road frontage(kumily to 6km)3 Acer land for sale ..Contact9895432665
02/11/2023

Kottayam kumily road frontage(kumily to 6km)
3 Acer land for sale ..Contact9895432665

21/09/2023

House for sale
Cumbuammettu to manthipara road front 12 cents land and house

18/09/2023

Land for sale

Kumily Kottayam
High way Road frontage 2.91 Acer lant for sale

04/09/2023

Land for sale in Kumily Town

21 sent land
Thekkady bypass road frontege

03/09/2023

hotel for sale ( 40 meter from kumily check post)

28 cents

Total - 40 rooms for tourists

Triple bed- 6

Double- 30

Single - 4

15 rooms monthly rent

3 shutters

Parking area front side and back side
9895432665

House for sale...12 cents land  road frentage.  Kumily attapallam road near rospark .......contact. ..9895432665
02/09/2023

House for sale...12 cents land road frentage. Kumily attapallam road near rospark .......contact. ..9895432665

Hotel for sale🏘 contact...9895432665Land : 214.centNo Room : 33 Executive Suite Rooms100 seat Capacity  Restaurant 100 S...
01/09/2023

Hotel for sale🏘 contact...9895432665

Land : 214.cent
No Room : 33 Executive Suite Rooms
100 seat Capacity Restaurant
100 Seat Capacity conference Hall
Three Floor Building and Each Floor have Two Store Rooms
02 Staircases
Electric Lifft Available
Each Rooms Have Modern facilities
33 Bathroom and Bedrooms
Adult Swimming pool 1
Kids pool 1
Poolside Bathroom and dress changing Room acessable
Huge Reception with Account Room
Full facility Kitchen
Two Bore well
8000 liter Solar water panel
50000 liter Water Tank
Fish pond
Playing park
Two Security Cab
Three Shops area
Staff Rooms with kitchen facilities
Drivers Room with Freshing facilities
Own Transformer from KSEB
Huge parking are
Kitchen Group Booking. Have cooking places
Generator
Out side Have 02 Stoer Rooms
Power Room
Buiding Full sqft - 36000 sqft
Panchayath permitt sqft building -27000 sqft
Drivers room staff cottage permitt - 2800 sqft

STAFF DETAILS :-

Reception & Front office - 5 Persons
Resturant - 4 persons
Kitchen - 6 Persons
Washings - 2 persons
Housekeeping - 9 Persons
Lifft & Cooridor - 01Person
Electrical Section - 01 Person
Gardening & Public area - 3 Persons
Account & Finance - 2 persons
OM - 01 Person
GM - 01 Person
PRO - 01 Person
Marketing - 02 Persons
Security - 02 Persons
Swimming Pool - 1 Persons

Address

Thekkadi
625531

Alerts

Be the first to know and let us send you an email when FARM GUARD "The Real Real-Estate Service" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category