05/07/2026
*അംഗീകൃത പാൻ ഏജൻസി ആരംഭിക്കാം*
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രാജ്യത്തെമ്പാടും അംഗീകൃത പാൻ കാർഡ് സർവീസിംഗ് ഏജൻസി അഥവാ പി എസ് എ നൽകിവരുന്നു.
ഇപ്പോൾ നമ്മുടെ ജീവിതത്തിൽ പാൻ കാർഡ് കാർഡ് ഒരു അവശ്യ ഘടകമായി മാറിയിരിക്കുകയാണ്.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും, സാധാരണ തൊഴിലാളികൾക്കും വരെ പാൻകാർഡ് കാർഡ് ആവശ്യമുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് നിങ്ങൾക്ക് ഒരു പാൻ കാർഡ് ഏജൻസി ആരംഭിക്കാം.
ഇൻറർനെറ്റ് സൗകര്യത്തോടെ ഒരു കമ്പ്യൂട്ടറും സ്കാനർ ഉണ്ട് എങ്കിൽ എളുപ്പത്തിൽ നിങ്ങൾക്കും ഒരു പി എസ് എ ആരംഭിക്കാം.
ഇൻറർനെറ്റ് കഫേ , ട്രാവൽ ഏജൻസികൾ, ജനസേവന കേന്ദ്രങ്ങൾ, ഇൻഷുറൻസ് പോർട്ടൽ ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവർ താല്പര്യമുണ്ടെങ്കിൽ വിശദവിവരങ്ങൾക്ക് https://wa.me/919447023817 എന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും പോസ്റ്റൽ കോഡും അയയ്ക്കുക.