Adv.E.Krishna Das

Adv.E.Krishna Das Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv.E.Krishna Das, Palghat.

State Treasurer - BJP Keralam
Palakkad Municipality Ward 44 - Councillor
Ex- Vice Chairman - Palakkad Municipality
Ex -Councillor - Ward 13 - Palakkad Municipality
Ex-Dist President - BJP Palakkad
Ex-Ind Director - Cochin Shipyard

കൽ അല്ല മനോരമേ!! കാൽ ആണ്!! കാലഭൈരവൻ!!! കാലൻ തന്നെ!!Manorama Online
09/08/2026

കൽ അല്ല മനോരമേ!! കാൽ ആണ്!! കാലഭൈരവൻ!!! കാലൻ തന്നെ!!
Manorama Online

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അറിയുവാൻ!!  ഈ കാണുന്ന പോസ്റ്റൽ സ്റ്റാമ്പ് 1970 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന...
09/08/2026

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അറിയുവാൻ!! ഈ കാണുന്ന പോസ്റ്റൽ സ്റ്റാമ്പ് 1970 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് കേന്ദ്രസർക്കാർ ഇറക്കിയതാണ്. സ്റ്റാമ്പിൽ ആൻഡമാൻലെ സെല്യൂലാർ ജയിലും കാണാം. അന്നത്തെ സർക്കാർ വെറുതെ അച്ചടിച്ചു എന്നാണോ ഇപ്പോഴത്തെ കോൺഗ്രസ് കരുതുന്നത്??

ഇടതും, വലതും രണ്ടല്ല-ഒന്നാണെന്ന് ബിജെപി വർഷങ്ങളായി പറഞ്ഞ സത്യം ഇന്ന് പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്ത് വീണ്ടും തെളിയി...
06/08/2026

ഇടതും, വലതും രണ്ടല്ല-ഒന്നാണെന്ന് ബിജെപി വർഷങ്ങളായി പറഞ്ഞ സത്യം ഇന്ന് പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്..

ബിജെപി ഭരണത്തിലുള്ള പഞ്ചായത്ത് അട്ടിമറിക്കാൻ സിപിഎമ്മും, കോൺഗ്രസും കൈകോർക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കണ്ടത്. അധികാരത്തിനുവേണ്ടി ആശയങ്ങളും, നിലപാടുകളും മാറ്റിവെച്ച് ഒരുമിക്കുന്ന ഈ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം.

ഡൽഹിയിൽ മറച്ചുവെച്ചിരുന്ന 'ഇൻഡി' സഖ്യം ഇന്ന് കേരളത്തിലും പരസ്യമായിരിക്കുന്നു.

ജനവിധിയെ അട്ടിമറിക്കാനുള്ള ഈ അപകട രാഷ്ട്രീയം തുറന്നുകാട്ടുകയും, ശക്തമായി എതിർക്കുകയും ചെയ്യേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ..


മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് സ്ഥിരമായി സുപ്രീം കോടതിയിൽ മാപ്പ് പറയുന്ന നേതാവ്!!
06/08/2026

മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് സ്ഥിരമായി സുപ്രീം കോടതിയിൽ മാപ്പ് പറയുന്ന നേതാവ്!!

പീഡന കേസിൽ നേതാക്കന്മാരെ വിടാതെ ഹൈക്കോടതി!!പാലക്കാട് നഗരസഭ കൗൺസിലറുടെ പീഡന കേസിൽ നേതാക്കന്മാരെ തേച്ച് ഒട്ടിച്ചിരിക്കുകയാ...
05/08/2026

പീഡന കേസിൽ നേതാക്കന്മാരെ വിടാതെ ഹൈക്കോടതി!!

പാലക്കാട് നഗരസഭ കൗൺസിലറുടെ പീഡന കേസിൽ നേതാക്കന്മാരെ തേച്ച് ഒട്ടിച്ചിരിക്കുകയാണ് കേരള ഹൈക്കോടതി. കോൺഗ്രസ് പാർട്ടിയിലെ നേതാക്കന്മാരും പാലക്കാട് മുൻ എംഎൽഎ ശ്രീ ഷാഫി പറമ്പിൽ, പാലക്കാട് എംപി ശ്രീ വി കെ ശ്രീകണ്ഠൻ എന്നിവരുടെ പേര് ഹൈക്കോടതി വിധിയിൽ എടുത്തു പറഞ്ഞിരിക്കുന്നു.

അണികളൊക്കെ ഇങ്ങനെ ആയാൽ നേതാക്കന്മാർ എന്ത് ചെയ്യും!!

ഭാരതീയ ജനത പാർട്ടി യുടെ ഹിമാചൽ പ്രദേശ്  സംസ്ഥാന സംഘടന സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്ന ശ്രീ. സിദ്ധാർത്ഥ്ജിയുടെ പിതാവ് ...
02/08/2026

ഭാരതീയ ജനത പാർട്ടി യുടെ ഹിമാചൽ പ്രദേശ് സംസ്ഥാന സംഘടന സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്ന ശ്രീ. സിദ്ധാർത്ഥ്ജിയുടെ പിതാവ് ഇന്ന് കാലത്ത് വിഷ്ണു പാദം പൂകി.
സംസ്കാര ചടങ്ങ് നാളെ (തിങ്കൾ )കാലത്ത് 9 മണിക്ക് കഞ്ചിക്കോട് വീട്ടുവളപ്പിൽ നടക്കും.

കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമ...
02/08/2026

കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി.

2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി ₹3.15 ലക്ഷം കോടിയുടെ സാമ്പത്തിക വിഹിതമാണ് കേന്ദ്ര മന്ത്രിസഭ വകയിരുത്തിയത്.

രാജ്യത്തെ അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നേരിട്ടുള്ള ആനുകൂല്യമായി കൈമാറുന്ന ഈ ക്ഷേമപദ്ധതി വഴി വരും വർഷങ്ങളിലും അവർക്ക് കൃത്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും, കർഷകക്ഷേമത്തിനായി ഇപ്പോഴും കൂടെയുണ്ടാകും മോദി സർക്കാർ.


01/08/2026

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു

01/08/2026

Address

Palghat
678001

Website

Alerts

Be the first to know and let us send you an email when Adv.E.Krishna Das posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv.E.Krishna Das:

Shortcuts

Share