TLSC Neyyattinkara

TLSC  Neyyattinkara Taluk Legal Services Committee Neyyattinkara

08/06/2024
National Lok Adalat on 08/06/2024
08/06/2024

National Lok Adalat on 08/06/2024

06/06/2024

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര കോടതി മുറ്റത്ത് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃതത്തിൽ ബഹു. ജുഡീഷ്യൽ ഓഫീസർസും ബാർ അസോസിയഷനും കോടതി ജീവനക്കാരും ചേർന്ന് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.

താലൂക്കിൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കോടതിയിലെ ജീവനക്കാർക്കും അഡ്വക്കേറ്റ് സിനും അഡ്വക്കേറ്റ് ക്ലർക്ക് മാർക...
05/06/2024

താലൂക്കിൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കോടതിയിലെ ജീവനക്കാർക്കും അഡ്വക്കേറ്റ് സിനും അഡ്വക്കേറ്റ് ക്ലർക്ക് മാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു

05/06/2024
താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ഗോത്ര ജ്വാല 2024 ന്റെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ  പുരവിമല സെറ്റിൽമെന്റ് ലെ നിവാസികൾ...
14/05/2024

താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ഗോത്ര ജ്വാല 2024 ന്റെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ പുരവിമല സെറ്റിൽമെന്റ് ലെ നിവാസികൾക്ക് വേണ്ടി ഗവൺമെന്റ് ട്രൈബൽ എൽപിഎസ് പുരവിമല സ്കൂളിൽ വച്ച് അദാലത് സംഘടിപ്പിക്കുകയുണ്ടായി. 120 പരാതികൾക്ക് പരിഹാരം കാണാൻ സാധിച്ചു.

Address

Neyyattinkara
695121

Website

Alerts

Be the first to know and let us send you an email when TLSC Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category