Adv. Sherona Roy

Adv. Sherona Roy Practicing Lawyer at District Court, Manjeri

*ഡൽഹി AKG ഭവനിൽ പോലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലു...
28/07/2026

*ഡൽഹി AKG ഭവനിൽ പോലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്ന ഭാഗമായി എടക്കര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം cpim എടക്കര ഏരിയ സെക്രട്ടറി T. രവീന്ദ്രൻ .

18/07/2026
ബലിപെരുന്നാൾ ആശംസകൾ
28/05/2026

ബലിപെരുന്നാൾ ആശംസകൾ

“അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെയും ചെറുത്തുനിന്ന സിപിഎം എന്ന പ്രസ്ഥാനത്തെ ഇഡി റെയ്ഡുകളും രാഷ്ട്രീയ വേട്ടകളും കൊണ്ട് തക...
27/05/2026

“അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെയും ചെറുത്തുനിന്ന സിപിഎം എന്ന പ്രസ്ഥാനത്തെ ഇഡി റെയ്ഡുകളും രാഷ്ട്രീയ വേട്ടകളും കൊണ്ട് തകർക്കാമെന്ന് കരുതുന്നത് വെറും വ്യാമോഹമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന ഈ പ്രസ്ഥാനം ഓരോ ആക്രമണത്തെയും അതിജീവിച്ച് കൂടുതൽ കരുത്തോടെ മുന്നേറിയ ചരിത്രമാണ് കേരളം കണ്ടത്. സഖാവ് പിണറായി വിജയന്റെ ത്യാഗനിർഭരമായ രാഷ്ട്രീയ ജീവിതവും അചഞ്ചലമായ നിലപാടുകളും ഇന്നും ലക്ഷക്കണക്കിന് പ്രവർത്തകർക്ക് ആത്മവിശ്വാസമാണ്. ബിജെപി–യുഡിഎഫ് കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പ്രതികാരമായി ഉയരുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയും; ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഎം.”

അങ്ങനെ നമ്മുടെ ഇമ്മാനുവേലിന്‌  മൂന്ന് വയസ്സായി....
21/05/2026

അങ്ങനെ നമ്മുടെ ഇമ്മാനുവേലിന്‌ മൂന്ന് വയസ്സായി....

“ഞങ്ങളുടെ തക്കുടുവിന് (വെറോനിക്ക) Full A+ 🥰🥰🥰ഹൃദയം നിറഞ്ഞ സന്തോഷത്തിന്റെ നിമിഷങ്ങൾ… ✨വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദ...
15/05/2026

“ഞങ്ങളുടെ തക്കുടുവിന് (വെറോനിക്ക) Full A+ 🥰🥰🥰
ഹൃദയം നിറഞ്ഞ സന്തോഷത്തിന്റെ നിമിഷങ്ങൾ… ✨

വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌸

തിരിച്ച് വരും 💪
04/05/2026

തിരിച്ച് വരും 💪

“വിയർപ്പിന്റെ വില അറിയുന്ന കൈകളാണ് നാളെയുടെ സമൂഹം നിർമ്മിക്കുന്നത്.മെയ്‌ദിന റാലിയിൽ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക...
01/05/2026

“വിയർപ്പിന്റെ വില അറിയുന്ന കൈകളാണ് നാളെയുടെ സമൂഹം നിർമ്മിക്കുന്നത്.
മെയ്‌ദിന റാലിയിൽ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമായി.
അധ്വാനിക്കുന്ന ഓരോ മനുഷ്യനും ആദരം.”

Address

Manjeri, Ernad
Manjeri
676121

Website

Alerts

Be the first to know and let us send you an email when Adv. Sherona Roy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share