Adv. El-Varith Shakir Oorakam

Adv. El-Varith Shakir Oorakam Lawyer by Profession

09/08/2026

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് കേരള സർകാർ ഉത്തരവിറക്കിയിരിക്കുന്നു.
വന്ദേമാതരത്തിൻ്റെ മുഴുവൻ വരികളും ദേശീയ ഗീതത്തിൻ്റെ ഭാഗമല്ല

04/08/2026

Complaint നൽകിയ വ്യക്തിയാണ് പ്രതിക്കെതിരെയുള്ള തെളിവുകൾ ഹാജരാക്കേണ്ടത്. POCSO നിയമത്തിൽ ഇതിന് ഇളവുണ്ട്.

27/07/2026

സമാധാന പരമായി ഒരുമിച്ച് കൂടാനും പ്രതിഷേധിക്കാനും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവകാശം നൽകുന്നുണ്ട്. Article 19(1)(a) അഭിപ്രായ പ്രകടനത്തിനും, (b) സമാധാനത്തോടെ ഒരുമിച്ച് കൂടാനും സ്വാതന്ത്ര്യം നല്കുന്നുണ്ട്.

Address

Oorakam
Malappuram
676519

Alerts

Be the first to know and let us send you an email when Adv. El-Varith Shakir Oorakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share