05/06/2026
12cent സ്ഥലം. രണ്ട് നില വീട്, ഏകദേശം പത്ത് വർഷം പഴക്കം കാണും, 6 ബെഡ് റൂം, താഴെ 3,മുകളിൽ 3,മുകളിൽ വർക്ക് മുഴുവൻ കഴിഞ്ഞിട്ടില്ല, റോഡ്, വെള്ളം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്, സ്‌കൂൾ കോളേജ് സൗകര്യങ്ങളൊക്കെ 1km ദൂരപരിധിക്കുള്ളിലായിട്ട്, വീട് മെയ്ൻ റോഡിൽ നിന്ന് ഏകദേശം 1 km ഉള്ളിൽ. പ്രതീക്ഷിക്കുന്ന വില 32 ലക്ഷം, സ്ഥലം മലപ്പുറം കൂട്ടിലങ്ങാടി വളാഞ്ചേരി റൂട്ടിൽ വറ്റലൂർ. contact:8075256856