തിരുമുക്കുളം Thirumukkulam

  • Home
  • India
  • Mala
  • തിരുമുക്കുളം Thirumukkulam

തിരുമുക്കുളം Thirumukkulam THIRUMKKULAM

19/10/2018

ഇന്നലെ രാത്രിയിൽ തിരുമുക്കുളത്തു നിന്നും മലമ്പാമ്പിനെ പിടിക്കുന്നു. അതിസാഹസികമായി ഡിൻഡോ ഡേവീസ് ആണ് പാമ്പിനെ പിടിച്ചത്. ശേഷം ഇതിനെ ചാലക്കുടി ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറി.

11/10/2018

മഹാപ്രളയാനന്തരം കുഴൂർ

പ്രളയത്തിൽ ആയിരങ്ങളുടെ രക്ഷകനായി തീർന്ന തിരുമുക്കുളത്തിന്റെ സ്വന്തം രാമേട്ടന് ചെത്തിക്കോട് ജനതയുടെ സ്വീകരണം. 07-10-2018 ...
27/09/2018

പ്രളയത്തിൽ ആയിരങ്ങളുടെ രക്ഷകനായി തീർന്ന തിരുമുക്കുളത്തിന്റെ സ്വന്തം രാമേട്ടന് ചെത്തിക്കോട് ജനതയുടെ സ്വീകരണം. 07-10-2018 ഞായറാഴ്ച്ച ചെത്തിക്കോട് ഗ്രാമത്തിൽ വച്ച് നടത്തുന്നു.

അഴീക്കോട്, കയ്പമംഗലം ബീച്ച് വഞ്ചിപുര കടലിന്റെ മക്കൾക്ക് കനിവിന് ആദരവ്.
24/09/2018

അഴീക്കോട്, കയ്പമംഗലം ബീച്ച് വഞ്ചിപുര കടലിന്റെ മക്കൾക്ക് കനിവിന് ആദരവ്.

ഇവരാണ് ഞങ്ങളുടെ HEROS, ഞങ്ങളുടെ നാട്ടിലെ രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെയോ കേരള സർക്കാരിന്റെയോ ഒരു ഫോഴ്സും വേണ...
26/08/2018

ഇവരാണ് ഞങ്ങളുടെ HEROS, ഞങ്ങളുടെ നാട്ടിലെ രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെയോ കേരള സർക്കാരിന്റെയോ ഒരു ഫോഴ്സും വേണ്ടി വന്നില്ല. രാവും പകലുമില്ലാതെ രക്ഷാപ്രവർത്തനത്തിന് ബോട്ട് പായിച്ച കടലിന്റെ മക്കൾ ഇവരാണ് ഞങ്ങളുടെ ഹീറോസ്..... തിരുമുക്കുളം ദേശത്തിന്റെ ഹൃദയത്തിൽ നിന്ന് ഇവർക്ക് ഒരായിരം നന്ദി....

Extra Beauty of  😍
03/08/2018

Extra Beauty of 😍

Address

THIRUMUKKULAM
Mala

Website

Alerts

Be the first to know and let us send you an email when തിരുമുക്കുളം Thirumukkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category