Taluk Legal Services Committee, Kollam

Taluk Legal Services Committee, Kollam Free legal aid- Know your rights- Access to Justice - Legal Services institution under KeLSA

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* *സംയുക്താഭിമുഖ്യത്തിൽ* 20/06...
22/06/2026

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* *സംയുക്താഭിമുഖ്യത്തിൽ* 20/06/2026 ശനിയാഴ്ച രാവിലെ 9.30 ന് Principal District Court Hall- ൽ വച്ച് *INTERNATIONAL YOGA DAY*- യുടെ ഭാഗമായി യോഗ ക്ലാസ്സ്‌ നടത്തി. *Sri. V. N. Raju(Chairperson, DLSA/Principal District and Sessions Judge, Kollam) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ Sri. Mohan George ( Chairperson, TLSC/Ist Addl. District Judge, Kollam)അധ്യക്ഷൻ ആയിരുന്നു. യോഗ ക്ലാസ്സ്‌ എടുത്തത് Sri. Pradeep G ( District President, The Art of Living, Kollam ) ആണ്* ക്ലാസ്സിൽ ജഡ്ജസും ജീവനക്കാരും കൂടി 60 ഓളം വ്യക്തികൾ പങ്കെടുത്തു. ക്ലാസ്സിന് ശേഷം *Smt. Rekha Laurian (Secretary, DLSA/ Civil Judge,Senior Division)* ഈ ചടങ്ങിന് നന്ദി പറഞ്ഞു.

Kollam District Legal Services Authorityയും Kollam Taluk Legal Services Committeeയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി 24...
25/02/2026

Kollam District Legal Services Authorityയും Kollam Taluk Legal Services Committeeയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി 24-02-2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പെരിനാട് വൃന്ദാവനത്തിൽ വെച്ച് നടന്നു.
Victims Compensation scheme പ്രകാരം സീനിയർ സിറ്റിസൺമാർക്ക് ലീഗൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു. Right to information, right to protection, compensation for victimsസംബന്ധിച്ചും പുതുതലമുറയിലെ social media ഉപയോഗവും സംബന്ധിച്ച് ശ്രീമതി ശ്യാമ ക്ലാസെടുത്തു.
ലീഡർ ശ്രീമതി ഷീല നന്ദി രേഖപ്പെടുത്തി. ഏകദേശം 30 ഓളം അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു.
പരിപാടി പി.എൽ.വി. അൽഫോൻസ കോർഡിനേറ്റ് ചെയ്തു.

കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 24 /2/26...
25/02/2026

കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 24 /2/26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് പനയം സ്നേഹവീട്(Buds Rehabilitation Centre )ൽ വച്ചു NALSA 24/25 LSUM Scheme ന്റെ ഭാഗമായി മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന 24 കുട്ടികൾ ഇന്ന് ഉണ്ടായിരുന്നു. അവരുടെ രക്ഷകർത്താക്കളാണ് ഈ ക്ലാസിൽ പങ്കെടുത്തത്.20 പേർ പങ്കെടുത്തു. അവർക്ക് ഈ കുട്ടികളെ എങ്ങനെ വളർത്തണമെന്നും, അവരുടെ ഇഷ്ടങ്ങൾ എന്താണെന്ന് മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കണം എന്നും പറയുകയുണ്ടായി. കളികളിലൂടെയും, പാട്ടിലൂടെയും, ഡാൻസ് കളിപ്പിച്ചും അവരെ സന്തോഷിപ്പിച്ചു. രജിത ടീച്ചർ സ്വാഗതം പറഞ്ഞു. ICDS Anchalummood Ghs panayil school Councellor Deva Deepthi Raj ക്ലാസ് നയിച്ചത്. കുട്ടികൾ പാട്ട് പാടി. ഈ ക്ലാസ്സിനെ കുറിച്ച് മൂന്നു രക്ഷിതാക്കൾ അഭിപ്രായങ്ങൾ പറഞ്ഞു. ഈ പ്രോഗ്രാം PLV. Alice k. v. കോഡിനേറ്റ് ചെയ്തു. Alice Fredy

*SAMVADA* 𝗗𝗶𝘀𝘁𝗿𝗶𝗰𝘁 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗔𝘂𝘁𝗵𝗼𝗿𝗶𝘁𝘆 𝗞𝗼𝗹𝗹𝗮𝗺 𝗮𝗻𝗱 𝗧𝗮𝗹𝘂𝗸 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗞𝗼𝗹𝗹𝗮𝗺   conducted Samvada Program...
25/02/2026

*SAMVADA*
𝗗𝗶𝘀𝘁𝗿𝗶𝗰𝘁 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗔𝘂𝘁𝗵𝗼𝗿𝗶𝘁𝘆 𝗞𝗼𝗹𝗹𝗮𝗺 𝗮𝗻𝗱 𝗧𝗮𝗹𝘂𝗸 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗞𝗼𝗹𝗹𝗮𝗺 conducted Samvada Programme under KeLSA scheme on 24/02/2026 at 2. 30 pm in the Ist Addl. Dist Court Hall. The students of TKDM HSS Kadappa kada participated in the programme The session was inaugurated by Hon'ble Addl. Sub Judge , Kollam Smt. Sushama.P. Class led by Adv. Dilip B. This SAMVADA coordinated by Anju L ( PLV) Anju Anil Dileep Balachandran

10/02/2026

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* *സംയുക്താഭിമുഖ്യത്തിൽ* 06/02/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 p.m. St.Aloysius H.S.S, Cutchery, Kollam. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി. NALSA - ASHA (Prohibition of Child Marriage Scheme) NDPS Act, POCSO Act എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി Adv. Anand Brahmanand (Panel Advocate, TLSC, Kollam) ക്ലാസ്സിനു നേതൃത്വം നൽകി. അധ്യാപകൻ Santhosh Sir സ്വാഗതം പറഞ്ഞു. ക്ലാസ്സിൽ 70 വിദ്യാർത്ഥികൾ പങ്കെടുത്തു.വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിച്ചതു പ്രകാരം അഡ്വക്കേറ്റ് അതിനുള്ള വിശദീകരണം നൽകി. ക്ലാസ്സ് അധ്യാപകൻ നന്ദി പറഞ്ഞു. PLV. PADMAJA.S പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

10/02/2026

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ VICTIMS COMPENSATION SCHEME - ന്റെ ഭാഗമായി* 05/02/2026 ചൊവ്വാഴ്ച രാവിലെ 11.00 ന് SIVARAM N S S H S S, Karicode സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി Right to Information,Right to Protection, Compensation for Victims, NDPS Act, Cyber Actഎന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി Adv. Vaheeda U (Panel Advocate, TLSC, Kollam) ക്ലാസ്സിനു നേതൃത്വം നൽകി. പ്രഥമ അധ്യാപിക Dr. P. Priya സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾ സംശയം ചോദിച്ചത് പ്രകാരം അഡ്വക്കേറ്റ് അതിനുള്ള മറുപടി നൽകി. ക്ലാസിൽ 110 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിലെ ഒരു അദ്ധ്യാപിക നന്ദി പറഞ്ഞു. PLV. Archana.E. S പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. Archana Vimesh Adv Vaheeda U

10/02/2026

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ* VICTIMS COMPENSATION SCHEME-ന്റെ ഭാഗമായി 07/02/2026 ശനിയാഴ്ച ഉച്ചക്ക് 2.30 ന് കൊല്ലം ഗവ :ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി Compensation for Victims, Constitution,Fundamental Rights and Duties,Pocso, NDPS Act,എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കി Adv:Rahul V I (Panal Adv :TLSC Kollam)ക്ലാസിന് നേതൃത്വം നൽകി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ജേക്കബ് സാർ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ സംശയത്തിന് അഡ്വക്കേറ്റ് മറുപടി നൽകി. ക്ലാസ്സിൽ വിദ്യാർഥികളും, സ്റ്റാഫുകളുംഉൾപ്പെടെ 35 പേര് ഉണ്ടായിരുന്നു. Subramanyan സാർ നന്ദി പറഞ്ഞു. PLV Seenath S പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. Adv Rahul V I

*SAMVADA* 𝗗𝗶𝘀𝘁𝗿𝗶𝗰𝘁 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗔𝘂𝘁𝗵𝗼𝗿𝗶𝘁𝘆 𝗞𝗼𝗹𝗹𝗮𝗺 𝗮𝗻𝗱 𝗧𝗮𝗹𝘂𝗸 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗞𝗼𝗹𝗹𝗮𝗺   conducted Samvada Program...
05/02/2026

*SAMVADA*
𝗗𝗶𝘀𝘁𝗿𝗶𝗰𝘁 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗔𝘂𝘁𝗵𝗼𝗿𝗶𝘁𝘆 𝗞𝗼𝗹𝗹𝗮𝗺 𝗮𝗻𝗱 𝗧𝗮𝗹𝘂𝗸 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗞𝗼𝗹𝗹𝗮𝗺 conducted Samvada Programme under KeLSA scheme on 04/02/2026 at 2. 30 pm in the Addl. Sub Court Hall. The students of St. Johns H S, Eravipuram participated in the programme The session was inaugurated by Hon'ble Vth Addl. Dist. & Sessions Judge , Kollam Smt. Bindhu Sudhakaran. Class led by Adv. Aswathy S. Social and Life Skill session was led by ICDS Urban 2 Physco-Social School Counsellor Smt. Sumina A N. This SAMVADA coordinated by Archana E S ( PLV) Archana Vimesh

05/02/2026

*SAMVADA*
𝗗𝗶𝘀𝘁𝗿𝗶𝗰𝘁 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗔𝘂𝘁𝗵𝗼𝗿𝗶𝘁𝘆 𝗞𝗼𝗹𝗹𝗮𝗺 𝗮𝗻𝗱 𝗧𝗮𝗹𝘂𝗸 𝗟𝗲𝗴𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗞𝗼𝗹𝗹𝗮𝗺 conducted SAMVADA Programme under KeLSA scheme on 03/02/2026 at 2.30 pm in the Prl. Sub Court Hall Kollam. The 9th standard students of MKLMHSS Kannanalloor participated in the programme. The session was inaugurated by Hon'ble Sub Judge Senior Division/ Secretary DLSA Kollam, Dr. Amritha Madam. Class led by Adv. Sreekumar.S
Social and Life Skill session was led by Counsellor Smt.Mini. This SAMVADA coordinated by PLV Binitha.C. Binitha Jayan

*കൊല്ലം ജില്ലാ ലീഗൽ സർവീസസ്  അതോറിറ്റിയുടെയും, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* *സംയുക്താഭിമുഖ്യത്തിൽ റിപ്...
02/02/2026

*കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* *സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി* 31/01/2026 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 p.m. V.N.S.S Nursing College, Karbala, Kollam. Ist Year വിദ്യാർത്ഥികൾക്കായി നടത്തിയ നിയമ ബോധവൽക്കരണ ക്ലാസ്സിൽ NDPS Act, POCSO, Fundamental rights and Duties, Constitution എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി Adv. Rahul.V.I ( Panel Advocate, TLSC Kollam) ക്ലാസിനു നേതൃത്വം നൽകി. പ്രിൻസിപ്പാൾ Sri. Vijayan Sir സ്വാഗതം പറഞ്ഞു. ക്ലാസിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു. ക്ലാസ്സ് ലീഡർ നന്ദി പറഞ്ഞു. PLV. PADMAJA.S പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

Address

Civil Station
Kollam
691013

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Taluk Legal Services Committee, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category