Adv KrishnaRaj

Adv KrishnaRaj Adv KrishnaRaj

26/07/2026

ആഘോഷം.

പാറ്റാ സമരത്തിൽ വിജയിച്ച സ്ത്രീ ശാക്തീകരണ നായികയുടെ ആഘോഷം.

Five Star.Eat five star.....Do nothing.
26/07/2026

Five Star.

Eat five star.....
Do nothing.

ഗോ ടു യുവർ ക്ലാസ്സസ് പിരിഞ്ഞു പോയി പാറ്റകൾ.പാറ്റകൾ സമരം തുടങ്ങി 25 ദിവസം കഴിഞ്ഞപ്പോഴും ആകെ ജന്ദർ മന്ദറിൽ ഉണ്ടായിരുന്നത് ...
25/07/2026

ഗോ ടു യുവർ ക്ലാസ്സസ്

പിരിഞ്ഞു പോയി പാറ്റകൾ.

പാറ്റകൾ സമരം തുടങ്ങി 25 ദിവസം കഴിഞ്ഞപ്പോഴും ആകെ ജന്ദർ മന്ദറിൽ ഉണ്ടായിരുന്നത് ഇരുന്നൂറോ മുന്നോറോ പേര്.

പിന്നീട് ഇടത് അർബൻ നക്സല് പാർട്ടികൾ സമരത്തിൽ ചേർന്നു. അതിന് ശേഷം എ എ പി സമരത്തിൽ ചേർന്നു.

അതിന് ശേഷം വളരെ ആസൂത്രിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ ഇറക്കാൻ തുടങ്ങി.

നാന്നൂറോളം പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരന്തരം സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ദില്ലി പോലീസ് ആ അക്കൗണ്ടുകൾ എല്ലാം ബ്ലോക്ക്‌ ചെയ്തിരുന്നു.

പാർലിമെന്റ് മാർച്ച്‌ എന്ന പേരിൽ പിന്നീട് നടന്നത് രാജ്യമൊട്ടാകെ കലാപം പടർത്താനുള്ളു കൃത്യമായ പദ്ധതിയായിരുന്നു.

മോദി സർക്കാരിനെ ഇലക്ഷന് ഇല്ലാതെ അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ടതോടെ ഭാരതത്തിലെ ഏറ്റവും വലിയ രാജ്യവിരുദ്ധ പാർട്ടിയായ കോൺഗ്രസ്‌ രംഗത്ത് ഇറങ്ങി. കൂടെ മറ്റ് ചില ഇണ്ടി മുന്നണി പാർട്ടികളും.

അപകടം മനസ്സിലാക്കിയ സർക്കാർ ആദ്യം വാങ്ച്ചുങ്ങിന്റെ നിരാഹാരം അവസാനിപ്പിച്ചു. പിന്നീട് പാറ്റകളുടെയും.

അതോടെ ബിജെപി സർക്കാർ താഴെ വീഴുമെന്നും മോദിയെ നാട് കടത്തും എന്ന് വരെ കൂവി വിളിച്ചോണ്ട് സ്വപ്‌നങ്ങൾ മെനഞ്ഞിരുന്ന ജിഹാദി രാജ്യവിരുദ്ധ ശക്തികൾ ആരായി.?

ചുരുക്കി പറഞ്ഞാൽ എല്ലാം വടി കുത്തി പിരിഞ്ഞു.

ഇനി എല്ലാവരും ഗോ ടു യുവർ ക്ലാസ്സസ്.

ചതി.... ചതി....മമ്മൂട്ടി ചതിച്ചാശാനേ...
24/07/2026

ചതി.... ചതി....

മമ്മൂട്ടി ചതിച്ചാശാനേ...

ഈച്ചയും ചക്കരയും.ജിഹാദികൾ എവിടെയുണ്ടോ... അവിടെ ഉണ്ടാവും രാഹുൽ ഈശ്വർ.ദില്ലി പോലീസിന്റെ നല്ല അനുഗ്രഹം ഉണ്ടാവാണേ ഈശ്വരാ.......
24/07/2026

ഈച്ചയും ചക്കരയും.

ജിഹാദികൾ എവിടെയുണ്ടോ...

അവിടെ ഉണ്ടാവും രാഹുൽ ഈശ്വർ.

ദില്ലി പോലീസിന്റെ നല്ല അനുഗ്രഹം ഉണ്ടാവാണേ ഈശ്വരാ....😜

23/07/2026

വെടി.

പുതിയ ഒരു വെടിക്കാരി ഇറങ്ങിയിട്ടുണ്ട്.

ഒരേ ഒരു ആഗ്രഹമേ ഉള്ളൂ....

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വെടി വെച്ച് കൊല്ലണം.

വെടി വെക്കാൻ മുട്ടി നിൽക്കുന്ന ചേച്ചിക്ക് ആരെങ്കിലും ഒരു ഉണ്ട ഉടനെ എത്തിക്കണേ....പ്ലീസ്....

നീറ്റ് സമരം.നീറ്റ് സമരം സ്വിച്ച് ഇട്ടപോലെ നിർത്താൻ ഒരു സിമ്പിൾ ട്രിക്ക് ഉണ്ട്.FCRA ബില്ല് പിൻവലിക്കുക.
23/07/2026

നീറ്റ് സമരം.

നീറ്റ് സമരം സ്വിച്ച് ഇട്ടപോലെ നിർത്താൻ ഒരു സിമ്പിൾ ട്രിക്ക് ഉണ്ട്.

FCRA ബില്ല് പിൻവലിക്കുക.

ഫേക്ക് സുടാപ്പീസ്.ദില്ലി തട്ടിപ്പ് സമരത്തിൽ ഒരു ഫേക്ക് രക്തസാക്ഷിയെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ഇനി റോഡിലെ ഒരു മയ്യത്ത് നമ...
23/07/2026

ഫേക്ക് സുടാപ്പീസ്.

ദില്ലി തട്ടിപ്പ് സമരത്തിൽ ഒരു ഫേക്ക് രക്തസാക്ഷിയെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഇനി റോഡിലെ ഒരു മയ്യത്ത് നമസ്കാരം.

അതോടെ മിഷൻ പൂർണ്ണമാവും. 😁

സുന പെട്ട സോനം.പാറ്റാ സമരം തുടങ്ങിയത് ഫ്രോഡ് ഡിപ്കെയാണെങ്കിലും സോനം വാങ്ച്ചുക് നിരാഹാരം തുടങ്ങിയതോടെ സമരത്തിന്റെ സകല ഉത്...
23/07/2026

സുന പെട്ട സോനം.

പാറ്റാ സമരം തുടങ്ങിയത് ഫ്രോഡ് ഡിപ്കെയാണെങ്കിലും സോനം വാങ്ച്ചുക് നിരാഹാരം തുടങ്ങിയതോടെ സമരത്തിന്റെ സകല ഉത്തരവാദിത്വവും അങ്ങേരുടെ തലയിലായി.

കാര്യങ്ങൾ പന്തിയല്ല എന്ന് മനസ്സിലാക്കിയ സോനം അയാളുടെ വക്കീലിനെ കൊണ്ട് കോടതിയിൽ കേസ് കൊടുത്തു. കോടതി സർക്കാറിനോട് ഇടപെടാൻ ഉത്തരവിട്ടു.

സർക്കാർ അയാളെ പൊക്കിയെടുത്ത് ആശുപത്രിയിൽ ആക്കി. പിന്നെ നടന്നത് അയാൾ പ്രതീക്ഷിച്ചത് പോലെയായിരുന്നു.

ഗുണ്ടകൾ തെരുവിൽ വിളയാടി. കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എല്ലാ കേസുകളിലും പ്രതിയാവും എന്ന് ഏതാണ്ട് ഉറപ്പായി.

ചുരുക്കി പറഞ്ഞാൽ സുന ആപ്പിനിടയിൽ പെട്ട അവസ്ഥയിലായി സോനം. നിരാഹാരം നിർത്തി എഴുന്നേറ്റ് പോവാനും വയ്യ ഇല്ലേൽ കൂടുതൽ കേസുകളിൽ പ്രതിയാവുകയും ചെയ്യും എന്ന അവസ്ഥ.

മന്ത്രിയുടെ രാജിക്ക് വേണ്ടി നിരാഹാരം തുടങ്ങിയ സോനം ഇപ്പോൾ മന്ത്രി രാജിവെക്കുന്ന കാര്യം പരിഗണിച്ചാൽ നിരാഹാരം നിർത്താം എന്നായി.

സർക്കാരാണെൽ ഒന്നും ഒട്ട് പറയുന്നുമില്ല.

ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കല്ലേ ഭഗവാനേ....

മാറിയ ഗോൾ പോസ്റ്റ്.പാറ്റാ സമരവും സോനം ഫ്രോഡിന്റെ നിരാഹാര സമരവും തുടങ്ങിയത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്.ഇപ്പോഴത്തെ പ്ര...
23/07/2026

മാറിയ ഗോൾ പോസ്റ്റ്.

പാറ്റാ സമരവും സോനം ഫ്രോഡിന്റെ നിരാഹാര സമരവും തുടങ്ങിയത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്.

ഇപ്പോഴത്തെ പ്രധാന ആവശ്യം സമരക്കാർക്കെതിരെ കേസ് എടുക്കരുത് എന്നാണ്. എന്തുകൊണ്ടാണ് ഈ ഗോൾ പോസ്റ്റ്‌ മാറ്റം എന്ന് ചിന്തിച്ചിട്ടുണ്ടോ?

FIR രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് വിധേയമായ സകല വസ്തുക്കളിൽ നിന്ന് വിരലടയാളം ശേഖരിച്ചു. എറിയാൻ ഉപയോഗിച്ച കല്ലുകളിൽ നിന്ന് പോലും.

വിരലടയാളങ്ങൾ ആധാർ ബയോ മെട്രിക് വിവരങ്ങളുമായി വളരെ എളുപ്പം ഒത്തു നോക്കാൻ സാധിക്കും.

വിരലടയാളം ഉള്ള സകലവന്മാരും കേസുകളിൽ പ്രതികളാവും. അഞ്ഞൂറോളം വീഡിയോ ശേഖരങ്ങളിൽ നിന്ന് തിരിച്ചറിയുന്ന മോന്ത മറച്ച് അക്രമത്തിനിറങ്ങിയവന്മാർ ഉൾപ്പെടെ അകത്തു പോവും.

ഉടനെ പുറത്തിറങ്ങാൻ പറ്റില്ലെന്ന് മാത്രമല്ല ഒരുത്തനും പിന്നെ ജീവിതത്തിൽ സർക്കാർ മാത്രമല്ല ഒരു പ്രൈവറ്റ് കമ്പനിയിൽ പോലും ജോലി കിട്ടില്ല.

ഇപ്പോൾ ഇന്ത്യയിൽ ഉള്ള മിക്കവാറും പ്രൈവറ്റ് കമ്പനികളിൽ ജോലിക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാണ്. ഇന്ത്യക്ക് പുറത്തേക്ക് പോണെങ്കിലും.

പാറ്റാ ഫ്രോഡുകൾ പറഞ്ഞത് കേട്ട് റോഡിൽ ഇറങ്ങി ജീവിതം കുട്ടിച്ചോറായി എന്ന് അധികം താമസിയാതെ ഇവന്മാർ മനസ്സിലാക്കും.

അതോടെ ഇന്നലെ ദില്ലിയിൽ താണ്ഡവം ആടിയവന്മാർ പാറ്റകൾക്കെതിരെ തിരിയും.

അതോടെ അവന്മാരുടെ കാര്യം കട്ടപ്പൊക.

Address

Saketham Hindu Litigants, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Adv KrishnaRaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category