07/07/2021
സീപോർട് എയർപോർട്ട് റോഡിൽ നിന്നും 700 മീറ്റർ മാത്രം അകലത്തിൽ പടിഞ്ഞാറു ദര്ശനമായാണ് വീട്. നിർദ്ദിഷ്ട കൊച്ചി മെട്രോ റെയിൽ സ്റ്റേഷൻ 700 മീറ്റർ ദുരത്തിലും, വാട്ടർ മെട്രോ സ്റ്റേഷൻ 3.5 കിലോമീറ്റർ ദുരത്തിലും അടുത്ത രണ്ടു വർഷത്തിനുളിൽ പ്രവർത്തനം ആരംഭിക്കും. സമകാലിക ആഡംബര ശൈലിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. 7 മീറ്റർ വീതിയുള്ള രണ്ടു വാഹനങ്ങൾക്ക് സുഖമായി പോകുവാനുള്ള രീതിയിലാണ് വീടിനു മുൻവശത്തുള്ള മുൻസിപ്പാലിറ്റി റോഡ്. രണ്ടു വലിയ കാറുകൾക്ക് സുഖമായി പാർക്ക് ചെയ്യുവാൻ സാധിക്കുന്നു പാർക്കിങ് സ്പേസ്. ചോക്ലേറ്റ് നിറത്തിലുള്ള ജി. എ വെർട്ടിക്കൽ ലൂവർ കൊണ്ട് ബാൽക്കണി ഭംഗിയാക്കിയിരിക്കുന്നു....
സീപോർട് എയർപോർട്ട് റോഡിൽ നിന്നും 700 മീറ്റർ മാത്രം അകലത്തിൽ പടിഞ്ഞാറു ദര്ശനമായാണ് വീട്. നിർദ്ദിഷ്ട കൊച്ചി മെട്ര....