Adv. Nazeer Chaliyam

Adv. Nazeer Chaliyam Former Acting Chairperson, Kerala State Commission for Protection of Child Rights

With my dear friend Sumesh TP at calicut court complex
02/05/2026

With my dear friend Sumesh TP at calicut court complex

പ്രിയ സുഹൃത്തും ഫാറൂഖ് ട്രൈനിങ്ങ് കോളേജ് അസി.പ്രൊഫസറുമായ ഫസലുൽ ആബിദിൻ്റെ പി.എച്ച്.ഡി. ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തു." Develo...
22/04/2026

പ്രിയ സുഹൃത്തും ഫാറൂഖ് ട്രൈനിങ്ങ് കോളേജ് അസി.പ്രൊഫസറുമായ ഫസലുൽ ആബിദിൻ്റെ പി.എച്ച്.ഡി. ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തു." Development of self learning module for enhancing legal awareness among secondary school students " എന്ന വേറിട്ട വിഷയത്തെ മുൻനിർത്തിയാണ് ആബിദിൻ്റെ ഗവേഷണം . നിയമ വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നതിനായി സുപ്രീം കോടതി വിധിപ്രകാരം ഉന്നതാധികാര സമിതി ഈ അടുത്താണ് രൂപീകരിക്കപ്പെട്ടത്.. നിയമ ബോധവൽക്കരണം സ്കൂൾ തലം മുതൽ നടപ്പിലാക്കേണ്ടതിൻ്റെ അനിവാര്യത ചർച്ച ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ ആബിദ് തെരഞ്ഞെടുത്ത വിഷയം ഏറെ പ്രസക്തമാണ്. പല ഗവേഷണ പ്രബന്ധങ്ങളും സർവ്വകലാശാലാ ലൈബ്രറികളിലൊതുങ്ങുമ്പോൾ ആബിദിൻ്റെ പഠനം പൊതുസമൂഹത്തിൽ ഗൗരവമായ ചർച്ചക്ക് വിധേയമാകുമെന്നതിൽ സംശയമില്ല. പ്രിയ സുഹൃത്തിനും റിസർച്ച് സൂപ്പർവൈസർ ഡോ. നിരജ്ഞന മേഡത്തിനും ആശംസകൾ

Address

Calicut

Website

Alerts

Be the first to know and let us send you an email when Adv. Nazeer Chaliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv. Nazeer Chaliyam:

Shortcuts

Share