വെനീസിലെ വിശേഷങ്ങൾ

വെനീസിലെ വിശേഷങ്ങൾ വെനീസിലെ വിശേഷങ്ങൾ

ഈ ജന്മദിനത്തിൽ സഹോദരന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും സഫലീകരിക്കട്ടെ!ഒരോ പിറന്നാൾ ദിനവുംനന്മകളാൽ സമൃദ്ധവും,ഐശ്വര്യ പൂർണ്ണവ...
16/08/2025

ഈ ജന്മദിനത്തിൽ സഹോദരന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും സഫലീകരിക്കട്ടെ!

ഒരോ പിറന്നാൾ ദിനവും
നന്മകളാൽ സമൃദ്ധവും,
ഐശ്വര്യ പൂർണ്ണവുമായിരിക്കട്ടെ!

കാലാന്തരങ്ങൾ സകുടുംബം
ആരോഗ്യത്തോടെ,
സന്തോഷപൂർവ്വം കഴിയുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ!

കോട്ടയം സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാരുടെയും, സഹോദരങ്ങളുടേയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകളും,
പ്രാർത്ഥനാ മംഗളങ്ങളും...

Happy Birthday ❤
താങ്ക്സ് all 💓💓💓

Address

Alappuzha
688004

Website

Alerts

Be the first to know and let us send you an email when വെനീസിലെ വിശേഷങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category