16/10/2026
Australian Property Market Down ആണെന്ന് കേട്ട് എല്ലാം Down ആണെന്ന് കരുതരുത്!
Australia ഒരു single property market അല്ല. ഓരോ Suburb-നും Supply, Demand, Population Growth, Infrastructure, Rental Demand എന്നിവ അനുസരിച്ച് performance വ്യത്യസ്തമായിരിക്കും.
Headline നോക്കിയല്ല, നിങ്ങൾ വാങ്ങാൻ പോകുന്ന Location-ന്റെ Dataയും Fundamentals-ഉം നോക്കിയാണ് തീരുമാനം എടുക്കേണ്ടത്.
നിങ്ങൾ Australian Property Market അല്ല വാങ്ങുന്നത്... ഒരു Location-ലെ ഒരു Property ആണ് വാങ്ങുന്നത്.
(PropertyInvestment, RealEstateAustralia, CreateRealFreedom)