06/09/2026
യുഎഇ യാത്രാ വിലക്ക് നീക്കം ചെയ്യാനുള്ള പ്രധാന വഴികൾ
*******************************************************************
അഡ്വ: നജുമുദീൻ, ലീഗൽ കൺസൽട്ടൻറ്, ദുബായ്. +91 50 8687 983
*******************************************************************
തർക്കങ്ങൾ പരിഹരിക്കുക: പരാതിക്കാരനുമായി (Complaining party) ധാരണയിലെത്തുകയോ, കുടിശ്ശികകൾ തീർപ്പാക്കുകയോ ചെയ്തുകൊണ്ട് അവർ പരാതി പിൻവലിക്കുന്നതിലൂടെ യാത്രാ വിലക്ക് ഒഴിവാക്കാം.
പ്രോസിക്യൂഷൻ നടപടികൾ: കേസിന്റെ സ്വഭാവം പരിശോധിച്ച് പബ്ലിക് പ്രോസിക്യൂട്ടർ (Public Prosecutor) എടുക്കുന്ന അനുകൂലമായ തീരുമാനത്തിലൂടെ വിലക്ക് നീക്കാം.
കോടതി ഉത്തരവ്: കോടതിയിൽ കൃത്യമായ ബോധിപ്പിക്കലുകൾ നടത്തി അനുകൂലമായ കോടതി ഉത്തരവ് (Court Order) സമ്പാദിക്കുക.
ഭരണപരമായ അപ്പീലുകൾ (Administrative Appeal): ആജീവനാന്തര നിരോധനം പോലുള്ള കടുത്ത വിലക്കുകൾ നീക്കാൻ ICP (Federal Authority for Identity, Citizenship, Customs and Port Security), GDRFA അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയം (MOI) എന്നിവർക്ക് അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ സമർപ്പിക്കാവുന്നതാണ്.