Viju chakkalackan

Viju chakkalackan Lawyer in criminal and Family Laws

14/04/2026
വിട ആശ ഭോസ്‌ലെ അനശ്വര ഗായിക വിട പറഞ്ഞു. 20 ഭാഷകൾ പന്ത്രണ്ടായിരത്തോളം പാട്ടുകൾ. അതിരുകളില്ലാത്ത സംഗീതം. ആദരിക്കപ്പെട്ട നാ...
12/04/2026

വിട
ആശ ഭോസ്‌ലെ അനശ്വര ഗായിക വിട പറഞ്ഞു. 20 ഭാഷകൾ പന്ത്രണ്ടായിരത്തോളം പാട്ടുകൾ. അതിരുകളില്ലാത്ത സംഗീതം. ആദരിക്കപ്പെട്ട നാദം- പത്മവിഭൂഷൺ, ദാദ ഫാൽക്കെ അവാർഡ്.
ആയിരം ഭാവങ്ങളുടെ പാട്ടുകാരിക്ക് അന്ത്യാഞ്ജലി

Happy christmas to all ❤️💕🎉
24/12/2025

Happy christmas to all ❤️💕🎉

20/05/2025

Cake cutting # # 4th year celebration # # LDF Government

13/02/2025

ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി; കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്ന് മരണം... # # Elephant # #
ഉത്സവങ്ങൾക്ക് പണ്ടത്തെക്കാളും വലിയ ആൾക്കൂട്ടമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത്രയും ആളുകൾ കൂടുന്ന ഇടത്ത് ആചാരത്തിന്റെയും ഭക്തിയുടെയും പേരിൽ വിവേചന ബുദ്ധിയില്ലാത്ത ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് വലിയ വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് സംഘാടകർ ചെയ്യുന്നത്. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഒരു പ്രാകൃത സമൂഹത്തിൻറെ ഭാഗമായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു .ഈ ആചാരങ്ങളെ നമുക്ക് മാറ്റണം മനുഷ്യത്വത്തിന്റെ പേരിൽ മനുഷ്യജീവിതത്തെ കുരുതി കൊടുക്കാതിരിക്കുവാൻ എങ്കിലും.... ഇന്ന് മൂന്നുപേർ മരിച്ചെങ്കിൽ ഇനി വരാനുള്ള ഉത്സവങ്ങളിൽ പെരുന്നാളുകളിൽ (പള്ളിയായാലും മോസ്ക്കുകൾ ആയാലും) എത്രപേർ.... ആനകളെ എഴുന്നള്ളിക്കുന്നത് തടയപ്പെടണം. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് അതിനു വേണ്ടുന്ന ചട്ടങ്ങൾ നിർമ്മിക്കണം.... പൂച്ചക്ക് ആരു മണികെട്ടും. സർക്കാരോ കോടതിയോ....

Address

Court Road
Muvattupuzha
686661

Telephone

+919846436555

Website

Alerts

Be the first to know and let us send you an email when Viju chakkalackan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viju chakkalackan:

Share