23/01/2024
കൊവിഡ് കാലത്തെ മരവിപ്പിന് ശേഷം 2024ൽ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തില്‍ 32.70 ശതമാനം വര്‍ധനയുണ്ടായതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റെ റ) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 159 പ്രോജക്ടുകളായിരുന്നു..കൊവിഡ് കാലത്തെ മരവിപ്പിന് ശേഷം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തില്‍ 32.70 ശതമാനം വര്‍ധനയുണ്ടായതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റെറ) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 159 പ്രോജക്ടുകളായിരുന്നു.
WhatsApp Group Invite