01/04/2026
രാഹുൽ ഗാന്ധിയുടെ അഞ്ചിന ഇന്ദിര ഗാരൻറി അദ്ദേഹത്തിൻെറ പിതൃസഹോദരൻ അടിയന്തരാവസ്ഥയിൽ നടപ്പാക്കിയ അഞ്ചിനപ്പരിപാടിയെ ഓർമിപ്പിക്കുന്നു. തെരുവ്നായ്ക്കളെപ്പോലെ തെരുവിൽ കാണുന്ന ആരെയും പിടികൂടി നിർബന്ധമായി വന്ധ്യംകരിക്കുകയെന്നതായിരുന്നു ഇന്ദിര ഗാന്ധിയുടെ ഇരുപതിനപ്പരിപാടിക്ക് അനുബന്ധമായി സഞ്ജയ് ഗാന്ധി ആവിഷ്കരിച്ച അഞ്ചിനപ്പരിപാടിയിൽ ഒന്ന്.