BRQ

BRQ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BRQ, Legal, Kasaragod.

Accounting services

GST Registration | Accounting services | All company Registration| Income Tax | E Tendering | Digital Signature
location : karandakkad, kasaragod
contact : 9633181898

06/06/2026

റബ്ബർ ബോർഡ് ലൈസെൻസ് ഇല്ലാതെ റബ്ബർ ബിസിനസ്സ് നടത്തുന്നുണ്ടോ?*

ഒരു ചെറിയ അശ്രദ്ധ വലിയ പിഴയും നിയമ നടപടികളും ഉണ്ടാക്കാം.
റബ്ബർ ബോർഡ് ലൈസെൻസ് നെക്കുറിച്ച് എല്ലാവരും അറിയേണ്ട പ്രധാന വിവരങ്ങൾ ഈ വീഡിയോയിൽ.
▶️ കാണൂ • ഷെയർ ചെയ്യൂ • സുരക്ഷിതമായ ബിസിനസ് ഉറപ്പാക്കൂ

കൂടുതൽ വിവരങ്ങൾക്കും സേവനത്തിനും ബന്ധപ്പെടൂ
*BRQ Associates*
*9633181898*

🌍🌱 World Environment Day 2026 🌱🌍
05/06/2026

🌍🌱 World Environment Day 2026 🌱🌍

04/06/2026

📦 നിങ്ങളുടെ ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ പാക്ക് ചെയ്ത് വിൽക്കുന്നുണ്ടോ?

⚠️ Packing License (Legal Metrology Registration) ഇല്ലാതെ പാക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകാം.

✅ Packing License Registration
✅ Legal Metrology Compliance
✅ Packaged Commodity Registration
✅ Expert Assistance & Fast Processing
✅ All Kerala Service Available

നിങ്ങളുടെ ബിസിനസ്സ് നിയമാനുസൃതവും വിശ്വാസ്യതയുള്ളതുമാക്കാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

📞 Call / WhatsApp: 96331 81898

🏢 BRQ Associates
📍 Kasaragod, Kerala

03/06/2026

🏪 Shop Licence (Shop & Establishment Registration) എടുത്തിട്ടുണ്ടോ?

കേരളത്തിൽ കട, ഓഫീസ്, ഹോട്ടൽ, ക്ലിനിക്, സർവീസ് സെന്റർ തുടങ്ങിയ ബിസിനസുകൾ നടത്തുന്നവർക്ക് Shop Licence വളരെ പ്രധാനപ്പെട്ട രജിസ്ട്രേഷനാണ്.

✅ ബിസിനസിന് നിയമപരമായ അംഗീകാരം
✅ ബാങ്ക് കറന്റ് അക്കൗണ്ട് ആവശ്യങ്ങൾക്ക് സഹായം
✅ GST & മറ്റ് രജിസ്ട്രേഷനുകൾക്ക് പിന്തുണ
✅ വേഗത്തിലും എളുപ്പത്തിലും രജിസ്ട്രേഷൻ

📞 ഇന്ന് തന്നെ BRQ Associates നെ ബന്ധപ്പെടൂ!

📱 Call / WhatsApp: +91 9633181898

🚧 WE'RE HIRING! 🚧Join the growing team at SHA Builders & Developers (P) Ltd.📍 Location: Kannur & Kasaragod🔹 Civil Engine...
03/06/2026

🚧 WE'RE HIRING! 🚧

Join the growing team at SHA Builders & Developers (P) Ltd.

📍 Location: Kannur & Kasaragod

🔹 Civil Engineer – 10 Nos
✅ B.Tech / 3 Year Diploma in Civil Engineering
✅ Minimum 1 Year Experience

🔹 Accountant – 10 Nos
✅ B.Com Qualification
✅ Minimum 2 Years Experience

📍 Civil Engineer Positions: Kannur (10 Nos)
📍 Accountant Positions: Kasaragod (10 Nos)

📧 Send your resume to: [email protected]

📞 Contact:
+91 85904 66664
+91 95443 66664
+91 96333 66664

02/06/2026

"BRQ Digital Star Challenge – Winners Recognition & Awards Ceremony 2026
❤️💞❤️

26/05/2026

⚠️ പാർട്ണർഷിപ്പ് തുടങ്ങുന്നത് എളുപ്പം
പക്ഷേ പിന്നീട് ലാഭ–നഷ്ട തർക്കങ്ങൾ വന്നാൽ? 😳
📄 ശരിയായ Partnership Deed ഇല്ലെങ്കിൽ:
❌ ലാഭ വിഹിത തർക്കങ്ങൾ
❌ പങ്കാളിത്ത പ്രശ്നങ്ങൾ
❌ നിയമ പ്രശ്നങ്ങൾ
❌ Business breakup വരെ സംഭവിക്കാം!
💡 ഇന്ന് നല്ല ബന്ധം ഉണ്ടെങ്കിലും
നാളെ പ്രശ്നം വരാതിരിക്കാൻ ഇന്ന് തന്നെ ശരിയായ Deed തയ്യാറാക്കൂ!
📢 ഈ വീഡിയോ മുഴുവൻ കാണൂ & നിങ്ങളുടെ ഇപ്പോൾ തന്നെ share ചെയ്യൂ — മറ്റുള്ളവർക്കും ഉപകാരപ്പെടും.
📞 കൂടുതൽ വിവരങ്ങൾകും സേവനങ്ങൾക്കും :9633181898

26/05/2026

🚨 Udyam Registration ഇല്ലേ?
അപ്പോൾ നിങ്ങൾ സർക്കാർ benefits നഷ്ടപ്പെടുത്തുന്നുണ്ടാകാം! 😳
✅ MSME Loan Benefits
✅ Subsidy & Government Schemes
✅ Lower Interest Loans
✅ Delayed Payment Protection
🔥 ചെറിയ business ആയാലും…
🔥 shop, service, manufacturing, startup, freelancers ആയാലും…
👉 Udyam Registration ഇന്ന് വളരെ പ്രധാനമാണ്!
⚠️ പലർക്കും ഇപ്പോഴും അറിയാത്ത വലിയ benefits ഈ വീഡിയോയിൽ!
നിങ്ങളുടെ business future തന്നെ മാറാം! 🚀
📢 ഈ വീഡിയോ മുഴുവൻ കാണൂ Business ചെയ്യുന്ന എല്ലാവർക്കും share ചെയ്യൂ!
📞 കൂടുതൽ വിവരങ്ങൾകും സേവനങ്ങൾക്കും :9633181898

14/05/2026

₹50,000-ന് മുകളിൽ rent കൊടുക്കുന്നുണ്ടോ?
😳 TDS deduct ചെയ്യണോ ഇല്ലയോ അറിയില്ലേ?

❌ തെറ്റായ TDS rate
❌ Form file ചെയ്യാത്തത്
❌ NRI rent rules അറിയാത്തത്

👉 Penalty, interest, notice വരെ വരാം!

🔥 ഈ വീഡിയോയിൽ അറിയാം:
✔️ 5% ആണോ?
✔️ 10% ആണോ?
✔️ NRI rent TDS എത്ര?
✔️ 194IB vs 194I difference
✔️ Form 26QC / 26Q filing
✔️ Practical examples & common mistakes

🎓 Explained Simply by
Dr. Muhammed Mustafa C T
Senior Tax Consultant
BRQ Associates, Kasaragod

📢 എല്ലാ വീട്ടുടമകളും tenants ഉം നിർബന്ധമായും കാണേണ്ട വീഡിയോ!

📲 ഇപ്പോൾ തന്നെ share ചെയ്യൂ — മറ്റുള്ളവർക്കും ഉപകാരപ്പെടും.

📞 BRQ Associates – 9633181898

Address

Kasaragod

Alerts

Be the first to know and let us send you an email when BRQ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category