Kumbalanghi Grama Panchayat

Kumbalanghi Grama Panchayat Official Page of Kumbalanghi Grama Panchayat

17/03/2026
മട്ടുപ്പാവ് കൃഷി ക്കുള്ള ചട്ടിയും വളവും,മണ്ണും വിതരണ ഉദ്ഘാടനം കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി കുറുപ്പശ്ശ...
13/03/2026

മട്ടുപ്പാവ് കൃഷി ക്കുള്ള ചട്ടിയും വളവും,മണ്ണും വിതരണ ഉദ്ഘാടനം കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി കുറുപ്പശ്ശേരി നിർവഹിക്കുന്നു

അന്താരാഷ്ട്ര വനിതദിനാഘോഷം 2026
13/03/2026

അന്താരാഷ്ട്ര വനിതദിനാഘോഷം 2026

സ്റ്റുഡന്റസ് യോഗ ക്ലബ്‌ രൂപീകരണം കുമ്പളങ്ങിയിൽ സാധക- സ്റ്റുഡൻസ് യോഗ ക്ലബ് ആരംഭിച്ചു കുമ്പളങ്ങി പഞ്ചായത്ത്  സർക്കാർ മാതൃക...
13/03/2026

സ്റ്റുഡന്റസ് യോഗ ക്ലബ്‌ രൂപീകരണം

കുമ്പളങ്ങിയിൽ സാധക- സ്റ്റുഡൻസ് യോഗ ക്ലബ് ആരംഭിച്ചു

കുമ്പളങ്ങി പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഗവ. യുപി സ്കൂളിൽ 'സാധക' എന്ന പേരിൽ സ്റ്റുഡൻസ് യോഗ ക്ലബ്ബ് ആരംഭിച്ചു. യുപി സ്കൂളിലെ 'സ്കൂൾ സോഷ്യൽ സർവീസ് സ്കീം 'അംഗങ്ങളായ കുട്ടികളാണ് ആദ്യഘട്ടത്തിൽ യോഗ ക്ലബ്ബിന്റെ ഭാഗമായത്. മെഡിക്കൽ ഓഫീസർ ഡോ. അനീഷ് പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിലി തോമസ് പറഞ്ഞു. യോഗ ഇൻസ്പെക്ടർ ശ്രീമതി നിഷ കെ വി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിലെ അധ്യാപകർ, രക്ഷകർത്താ പ്രതിനിധികൾ, ഹെൽത്ത് നേഴ്സ് ശ്രീമതി ജിനിമോൾ കെ കെ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ ആനി കെ ജെ യെ ചെയർപേഴ്സണായി ഉൾപ്പെടുത്തിക്കൊണ്ട് യോഗ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. കുട്ടികളിലെ ഏകാഗ്രത, ഓർമ്മശക്തി, ആത്മവിശ്വാസം, ശാരീരികവും മാനസികവുമായ ശക്തി എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് യോഗ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. സ്കൂളിലെ മറ്റു കുട്ടികളിലേക്കും യോഗ പരിശീലനം എത്തിച്ചുകൊണ്ട് മുഴുവൻ കുട്ടികളെയും ഈ പരിശീലനത്തിന്റെ ഭാഗമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീമതി സുന്ദരവല്ലി ടീച്ചർ കൃതജ്ഞ രേഖപ്പെടുത്തി.

ബഡ്‌സ് സ്കൂൾ - ഉല്ലാസ യാത്ര
13/03/2026

ബഡ്‌സ് സ്കൂൾ - ഉല്ലാസ യാത്ര

കുമ്പളങ്ങി പഞ്ചായത്ത്‌ - വനിത ദിനാഘോഷം 2026
13/03/2026

കുമ്പളങ്ങി പഞ്ചായത്ത്‌ - വനിത ദിനാഘോഷം 2026

കട്ടിൽ വിതരണം
13/03/2026

കട്ടിൽ വിതരണം

ഗവ. യു. പി. സ്കൂൾ, കുമ്പളങ്ങി -സ്കൂൾ സോഷ്യൽ സർവീസ് സ്കീം
13/03/2026

ഗവ. യു. പി. സ്കൂൾ, കുമ്പളങ്ങി -സ്കൂൾ സോഷ്യൽ സർവീസ് സ്കീം

അംഗനവാടി കലോത്സവം
11/03/2026

അംഗനവാടി കലോത്സവം

Address

Kumbalanghi Grama Panchayath Office, Kallencheri Road, Kumbalanghi. P. O, Kochi
Ernakulam

Telephone

+914842240249

Website

Alerts

Be the first to know and let us send you an email when Kumbalanghi Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumbalanghi Grama Panchayat:

Share

Category