Fredy jackson pereira

Call Contact the business

Fredy jackson pereira (1)Advocate@തൃശൂർ ജില്ലാ കോർട്ട് (2)
RYJD സംസ്ഥാന കമ്മിറ്റി അംഗം (3)RYJD ചാലക്കുടി മണ്ഡലം പ്രസിഡൻ്റ്

പുതിയൊരു പൂക്കാലം💐🌹🪷🌸🌺
05/06/2024

പുതിയൊരു പൂക്കാലം💐🌹🪷🌸🌺

ഇടതുപക്ഷ അഭിഭാഷക ചാലക്കുടി നിയോജക മണ്ഡലം യോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചുAdv പോളി കണിച്ചായി അധ്യക്ഷത വഹിച്ചു Adv മത്...
12/04/2024

ഇടതുപക്ഷ അഭിഭാഷക ചാലക്കുടി നിയോജക മണ്ഡലം യോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു
Adv പോളി കണിച്ചായി അധ്യക്ഷത വഹിച്ചു Adv മത്യു ഉദ്ഘാടനം ചെയ്തു, Adv ഗിരിജാവല്ലഭൻ, Adv ജയറാം, Adv നാരായണൻ കുട്ടി ,എന്നിവർ സമകാലിക രാഷ്ട്രീയത്തെ പറ്റി പ്രസംഗിച്ചു
നീതി പൂർവ്വമായ ഇലക്ഷൻ ഇന്ത്യയുടെ ഗതിമാറ്റും എന്നും അഭിഭാഷക സംഘടന കൾ ശക്തമായി പ്രവർത്തന മണ്ഡലങ്ങളിൽ ഇടപൊണമെന്നും ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു...
28/03/2024

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു...

28/03/2024

ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്രത്തിൻ്റെ അടവുനയം സനാതന ധർമ്മത്തിൻ്റെ, RSS ൻ്റെ, വർഗ്ഗീയതയുടെ , ഫാസിസത്തിൻ്റെ സ്വരമാണ്

https://www.facebook.com/share/v/bwDExaFswUxRLMhg/?mibextid=oFDknk

RLV രാമകൃഷ്ണനെ സന്ദർശിച്ച് ഐക്യദാർട്യം പ്രഖ്യാപിച്ചു  കേരള സമൂഹം ഒറ്റക്കെട്ടായി വർണ്ണ വിവേചനത്തിനെതിരെ പോരാടാൻ സജ്ജരായത്...
22/03/2024

RLV രാമകൃഷ്ണനെ സന്ദർശിച്ച് ഐക്യദാർട്യം പ്രഖ്യാപിച്ചു കേരള സമൂഹം ഒറ്റക്കെട്ടായി വർണ്ണ വിവേചനത്തിനെതിരെ പോരാടാൻ സജ്ജരായത് പ്രശംസനീയമായ ഒന്നാണെന്നും , ഒരു പൊതുവായ സമൂഹത്തിന് സത്യഭാമ നൽകുന്ന സന്ദേശം തീർത്തും വെറുപ്പിൻൻ്റെയും വിവേചനത്തിൻ്റെയുമാണെന്ന് തിരിച്ചറിഞ്ഞ കേരള ജനതയോട് ഇവർ നിരുപാധികം മാപ്പു പറഞ്ഞ് പറഞ്ഞ വാക്കുകൾ പിൻവലിക്കണമെന്നും RYJD ആവശ്യപ്പെട്ടു

കണ്ണ് തുറക്കൂ അധികാരികളെ ധിക്കാരികളായി മാറാതെ.....
21/03/2024

കണ്ണ് തുറക്കൂ അധികാരികളെ
ധിക്കാരികളായി മാറാതെ.....

വെസ്റ്റ് ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു...വർഗ്ഗീയതക്കെതിരെഫാസിസ്റ്റ് ഭരണകൂടത്തി നെതിരെമ...
17/03/2024

വെസ്റ്റ് ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു...

വർഗ്ഗീയതക്കെതിരെ
ഫാസിസ്റ്റ് ഭരണകൂടത്തി നെതിരെ

മുന്നോട്ട് !

"കൊന്നതാണ് ഗാന്ധിജിയെ കൊല്ലരുത് മതേതരത്വം"                                         എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജ...
31/01/2024

"കൊന്നതാണ് ഗാന്ധിജിയെ കൊല്ലരുത് മതേതരത്വം"
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജനുവരി 30 ന് രാഷ്ട്രീയ യുവ ജനതാദൾ (RYJD) സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം "പ്രതിഷേധ ജ്വാല " ചാലക്കുടിയിൽ നടത്തി
കോൺഗ്രസ്സിൻ്റെ പക്വതയില്ലാത്ത നിലപാടുകൾ ആണ് നിതീഷ് കുമാർ മുന്നണി വിട്ട് പോകാൻ കാരണം എന്ന് RJD സംസ്ഥാന ജനറൽ സെക്രട്ടറി യുജിൻ മൊറെലി പ്രസംഗിച്ചു.....

Address

West Chalakudy
Chalakudy

Telephone

+919961987218

Website

Alerts

Be the first to know and let us send you an email when Fredy jackson pereira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fredy jackson pereira:

Shortcuts

Share